Skip to main content

രണ്ടാംഘട്ട കൗണ്‍സലിംഗ് 19 ന്      

പെരിങ്ങോം ഐ.ടി.ഐ യില്‍ 2018 വര്‍ഷത്തെ പ്രവേശനത്തിനുള്ള  രണ്ടാംഘട്ട  കൗണ്‍സലിങ്ങ് 19 ന് രാവിലെ 10 മണിക്ക് ഐ.ടി.ഐ യില്‍ നടത്തും. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 190 ന് താഴെയുള്ളതും മറ്റെല്ലാ വിഭാഗങ്ങളിലും ഇന്‍ഡക്‌സ് മാര്‍ക്ക് 200 ന് താഴെയുള്ളതുമായ മുഴുവന്‍ അപേക്ഷകരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകേണ്ടതാണ്.

date