Skip to main content

ഹരിത കേരള മിഷന്‍ യോഗം 

ഹരിത കേരള മിഷന്‍ യോഗം നാളെ(ജൂലൈ 18) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  എല്ലാ തദ്ദേശ ഭരണ അധ്യക്ഷന്‍മാരും സെക്രട്ടറിമാരും പങ്കെടുക്കണമെന്ന് ജില്ലാ കലകട്ര്‍ അറിയിച്ചു.

date