Skip to main content

ജൈവവള നിര്‍മ്മാണത്തിന് ധനസഹായം

കാസര്‍കോട് മുനിസിപ്പല്‍ പരിധിയില്‍ 2500 രൂപ ധനസഹായത്തോടുകൂടി ജൈവവള നിര്‍മ്മാണ യുണിറ്റ് നിര്‍മ്മിക്കുവാന്‍ താല്‍പര്യമുള്ള നാളെ(19) രാവിലെ 10ന് കൃഷിഭവനില്‍ ഹാജരാകണമെന്ന് കൃഷിഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു. കൃഷിയിടത്തിലെയും വീട്ടിലെയും മാലിന്യസംസ്‌ക്കരണം എന്ന വിഷയത്തില്‍ ക്ലാസും നാളെയുണ്ടായിരിക്കും. 
        
    

date