Skip to main content

ലൈസന്‍സ് പുതുക്കണം

 പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കച്ചവടം നടത്തുന്ന മുഴുവന്‍ വ്യാപാരികളും 2018-19 വര്‍ഷത്തേക്കുള്ള ലൈസന്‍സ് ജുലൈ 31 നകം പുതുക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം ആയിരം രൂപ പിഴ ചുമത്തുന്നതും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.      

date