Skip to main content

സീറ്റ് ഒഴിവ്

പി.എസ്.സി അംഗീകരിച്ച ഹിന്ദി ബി എഡിന് തുല്ല്യമായ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്‌സിന് സീറ്റ് ഒഴിവ്. ഹിന്ദിയിലുള്ള ബിഎ, എംഎ, പ്രചാരസഭകളുടെ പ്രവീണ്‍, സാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവര്‍ക്ക് ചേരാം. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. പ്രിന്‍സിപ്പാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, അടൂര്‍, പത്തനംതിട്ട. ഫോണ്‍ : 04734-226028, 9446321496.
 

date