Skip to main content

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് കക (എന്‍.സി.എ-ഹിന്ദു നാടാര്‍) (കാറ്റഗറി നം. 447/17) തസ്തികയുടെ  തെരഞ്ഞെടുപ്പിലേക്കായി 2018 ജൂലൈ 10 ന് അംഗീകരിച്ച  സാധ്യതാ പട്ടികയുടെ പകര്‍പ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
 

date