Skip to main content

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാലും ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ളതിനാലും ജലനിരപ്പ് ക്രമാതീതമായി വർധിച്ചതിനാലും കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ 19) വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച്് ജില്ലാ കളക്ടർ ഉത്തരവായി.  ജില്ലയിലെ അംഗനവാടികൾ തുറന്നു പ്രവർത്തിക്കേതും കുട്ടികൾക്ക് അവധി നൽകേതുമാണ്.

(പി.എൻ.എ. 1855/2018)

 

date