Skip to main content

വനിതാ കമ്മീക്ഷന്‍ അദാലത്ത് ഇന്ന്

 

    സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഇന്ന് (ജൂലൈ 19)  രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കമ്മീഷന് നേരത്തെ ലഭിച്ച പരാതികളില്‍ തെളിവെടുക്കുന്നത് കൂടാതെ പുതിയ പരാതികളും  സ്വീകരിക്കും. 

date