Skip to main content

ഗാസ് ഏജന്‍സിതല സോഷല്‍ മോണിറ്ററിങ് സമിതിയോഗം

 

ചിറ്റൂര്‍ താലൂക്കില്‍ ഗാസ് ഏജന്‍സി തലത്തിലുളള സോഷല്‍ മോണിറ്ററിങ് സമിതി ജൂലൈ 24 ന് രാവിലെ 10.30 ന് ചിറ്റൂര്‍ തത്തമംഗലം നഗരസഭ സമ്മേളന ഹാളില്‍  യോഗം ചേരും. യോഗത്തില്‍ ജനപ്രതിനിധികള്‍, പാചക വാതക വിതരണവുമായി ബന്ധപ്പെട്ട് പരാതികളുളളവര്‍ പങ്കെടുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date