Skip to main content

  ജില്ലാ ജഡ്ജി മഹാത്മാ കോളനി സന്ദര്‍ശിച്ചു 

 

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി     ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന  മഹാത്മാ കോളനി സന്ദര്‍ശിച്ചു.  മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് സഹായമെത്തിക്കുന്നതിനും നിയമ സഹായം നല്‍കുന്നതിനും ഡെല്‍സയുടെ (ഡിഎല്‍എസ്എ) ആഭിമുഖ്യത്തില്‍ അവസരമൊരുക്കുമെന്ന് അവര്‍ അറിയിച്ചു. 

                                                    (കെ.ഐ.ഒ.പി.ആര്‍-1476/18)

date