Post Category
പിഎസ്സി ഒഎംആര്‍ ഉത്തരക്കടലാസുകള്‍ നീക്കം ചെയ്യും
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന് കോട്ടയം ജില്ലാ ഓഫീസില്‍ സൂക്ഷിച്ചിട്ടുളള 2017 ഏപ്രില്‍ ഒന്നു മുതല്‍ 2018 മാര്‍ച്ച് 31 വരെ നടന്ന വിവിധ ഒഎംആര്‍ പരീക്ഷകളുടെ ഉപയോഗ ശൂന്യമായ ഉത്തരക്കടലാസുകള്‍ ജൂലൈ 11 മുതല്‍ 15 ദിവസത്തിനുശേഷം നീക്കം ചെയ്യും.
(കെ.ഐ.ഒ.പി.ആര്-1485/18)
date
- Log in to post comments