Skip to main content

'ആവാസ്' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുക്കണം

 
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവാസിനായുള്ള സ്ഥിരം എന്‍റോള്‍മെന്‍റ് കേന്ദ്രം സിവില്‍ സ്റ്റേഷനിലെ ജില്ലാ ലേബര്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ സഹിതം ജില്ലാ ലേബര്‍ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 

date