Skip to main content

അധ്യാപക ഒഴിവ്

 

മുണ്ടൂര്‍ ഗവ. എല്‍. പി സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍.പി.എസ്.എ തസ്തികകളില്‍ ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 24 രാവിലെ 11ന് സ്കൂളില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

date