Skip to main content

 ഗസ്റ്റ് അധ്യാപക നിയമനം 

മലാപ്പറമ്പ് ഗവ: വനിത പോളിടെക്‌നിക്ക് കോളേജില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ ഒഴിവുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് 24 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും.  ഫോണ്‍:  0495 2370714. 
മലാപ്പറമ്പ് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജിന് കീഴിലുള്ള  ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകരുടെ താല്‍കാലിക നിയമനത്തിന് 24 ന് രാവിലെ 11  മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത - ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം, ബി. എഡ്, സെറ്റ്. കൂടുതല്‍വിവരങ്ങള്‍ക്ക് 0495 2370714. 

date