Skip to main content

ഗൃഹചൈതന്യം ജില്ലാതല ശില്‍പശാല

ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായി ഈ മാസം 24 ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 33 ഗ്രാമപഞ്ചായത്തുകളില്‍ ഔഷധസസ്യ ഗ്രാമം ഒരുക്കുന്നതാണ്പദ്ധതി. പഞ്ചായത്തുകളിലെ നഴ്‌സറികളില്‍ ഉല്‍പാദിപ്പിച്ച കറിവേപ്പ്,ആര്യവേപ്പ് തൈകള്‍ കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്യും.
 

date