Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 25, 26 തീയതികളില്‍

കേരള വനിതാ കമ്മീഷന്റെ കോഴിക്കോട് ജില്ലയിലെ അദാലത്ത് ഈ മാസം 25,26 തീയതികളില്‍ രാവിലെ 10.30 മുതല്‍  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date