Skip to main content

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഒഴിവ്

 

    ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്  സംഘത്തില്‍ താല്‍ക്കാലികമായി 179 ദിവസത്തേക്ക് പ്രതിമാസം 15,000 രൂപ വേതനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളളവരില്‍ അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ബി.കോം കോര്‍പ്പറേഷന്‍/ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അപേക്ഷയും ബയോഡാറ്റയും സമര്‍പ്പിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് എട്ട്.

 

date