Skip to main content

കുട്ടനാട്ടിൽ ഇന്നും അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലായതിനാൽ താലൂക്കിലെ പ്രൊഫഷണൽ കോളേജുൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ23) ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.

(പി.എൻ.എ. 1928/2018)

date