Skip to main content

വനിതാ പോളി ടെക്‌നിക് കോളേജില്‍  കോഴ്‌സുകള്‍ ഈ  മാസം 30 ന് ആരംഭിക്കും

മലാപ്പറമ്പിലെ വനിതാ പോളി ടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ ഈ മാസം 30 ന് ആരംഭിക്കും.  പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ രാവിലെ 9.15 ന് കോളേജില്‍ എത്തണം. ഫോണ്‍: 0495 2370714.

date