Skip to main content

ഉപസമിതി തെളിവെടുപ്പ് യോഗം

കുട നിര്‍മ്മാണം, മാര്‍ബിള്‍ & ഗ്രാനൈറ്റ് ഇന്‍ഡസ്ട്രി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഓഗസ്റ്റ് 8ന് യഥാക്രമം രാവിലെ 10.30 മണിക്കും 11.30 മണിയ്ക്കും കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഈ മേഖലയിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
 

date