Skip to main content

ഒ.ഇ.സി ലപ്സം ഗ്രാന്‍റ് വിതരണത്തിന് നടപടി സ്വീകരിക്കണം

 

ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്ക്കൂളുകളിലെ ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസ്സുകളിലുളള ഒ.ഇ.സി ലപ്സം ഗ്രാന്‍റ്ിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിന് ആവശ്യമായ തുക സ്ക്കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. പ്രധാന അധ്യാപകര്‍ തുക പിന്‍വലിച്ച് സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുളള ലിസ്റ്റ് പ്രകാരം അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date