Skip to main content

ശബരിമല തീര്‍ത്ഥാടന ഡ്യൂ'ിക്കായി വിമുക്തഭടന്‍മാരെ നിയമിക്കും

 

                ശബരിമല തീര്ത്ഥാടന കാലത്തെ ഡ്യൂ'ിക്കായി 100 സ്പെഷ്യല്പോലീസ് ഓഫീസര്മാരെ ദിവസവേതന അടിസ്ഥാനത്തില്‍ 60 ദിവസത്തേക്ക് നിയമിക്കുു. വിമുക്തഭടന്മാര്‍, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, എന്‍.സി.സി കേഡറ്റുമാര്‍, മുന്കേഡറ്റുമാര്എിവരില്നിാണ് നിയമനം. താല്പര്യമുള്ളവര്'പ്പന ഡി.വൈ.എസ്.പിയുമായി ബന്ധപ്പെടണം.

 

date