Skip to main content

ലേലം ചെയ്യും

മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ചട്ടകളും മറ്റും ഡിസംബര്‍ 15 ന് രാവിലെ 11 ന് മലപ്പുറം സബ്സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍ പരിസരത്ത് വെച്ച് ലേലം ചെയ്യുമെന്ന് കമാന്‍ഡന്റ് അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല ദിവസം രാവിലെ 10ന് മുമ്പായി നിരതദ്രവ്യമായി 390 രൂപ കെട്ടിവെക്കണം. ലേലത്തിന് വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734921.
 

date