Skip to main content

പരാതി തീര്‍പ്പാക്കല്‍ മാറ്റി വച്ചു

ശ്രീകണ്ഠാപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഡിസംബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചിട്ടി ആര്‍ബിട്രേഷന്‍ പരാതി തീര്‍പ്പാക്കല്‍ മാറ്റിയതായി കോഴിക്കോട് ചിട്ടി ആര്‍ബിട്രേറ്റര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

date