Skip to main content

ടെണ്ടര്‍

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന അഞ്ചരക്കണ്ടി പുഴയില്‍ ജല ആവാസ വ്യവസ്ഥയില്‍ സമഗ്ര മത്സ്യ സംരക്ഷണം പദ്ധതി നിര്‍വഹണത്തിനായി എഫ് ആര്‍ പി ബോട്ടും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 27ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2731081.
 

date