Skip to main content

ടെണ്ടര്‍

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ അടുത്ത വര്‍ഷത്തേക്ക് സ്‌കാനിങ്, എക്സ്-റേ, ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ് എന്നിവക്ക് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 27ന് രാവിലെ 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2493180.

date