Skip to main content

ടെണ്ടര്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അടുത്ത വര്‍ഷത്തേക്ക് ആവശ്യമായ ഒ പി ടിക്കറ്റ് സപ്ലൈ ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുന്നതിന് അവ അച്ചടിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും ഇ ടെണ്ടര്‍ ക്ഷണിച്ചു ഡിസംബര്‍ 20ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്: www.etenders.kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ലഭിക്കും.

date