Skip to main content

മെമ്മോയും എലിജിബിലിറ്റി ഫോമും കൈപ്പറ്റണം

ഡിസംബര്‍ 19 മുതല്‍ 21 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍  പങ്കെടുക്കാന്‍ ജില്ലാ ടീമില്‍ യോഗ്യത നേടി ഇതുവരെയും മെമ്മോയും എലിജിബിലിറ്റി ഫോമും കൈപ്പറ്റാത്തവര്‍ കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 14ന് തന്നെ ഇവ കൈപ്പറ്റണം. ഫോണ്‍:04972700485
 

date