Skip to main content

അറിയിപ്പ്

കേരള ജല അതോറിറ്റി ഉപഭോക്താക്കള്‍ ഡിസംബര്‍ 20 നകം കുടിവെളള ചാര്‍ജ് കുടിശ്ശിക അടയ്ക്കുകയും പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കേണ്ടതരമാണ്.  അല്ലാത്തപക്ഷം ഉപഭോക്താക്കളുടെ ജല വിതരണ കണക്ഷന്‍ മുന്നറിയിപ്പ് കൂടാതെ വിഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date