Skip to main content

 ആരോഗ്യദൗത്യം ഇന്റര്‍വ്യൂ  നാളെ 

ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ സ്റ്റാഫ് നഴ്‌സ്, ആര്‍.ബി.എസ.്‌കെ നഴ്‌സ്, ജെ.പി.എച്ച്.എന്‍, ഓഡിയോളജിസ്റ്റ്, സ്‌പെഷല്‍ എജുക്കേറ്റര്‍, ആര്‍ എന്‍.ടി.സി.പി അക്കൗണ്ടന്റ്, പാലിയേറ്റീവ് സ്റ്റാഫ്‌നഴ്‌സ്, എപ്പിഡെമിയോളജിസ്റ്റ്, ഓഫ്താല്‍മിക് അസിസ്റ്റന്റ്, ഡെവലപ്പ്‌മെന്റല്‍ തൊറാപിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നാളെ (ആഗസ്റ്റ് 2)നടക്കും. കോള്‍ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ഗവകോളേജ് ഓഫ് നഴ്‌സിങ്ങില്‍ രാവിലെ 7.30 ന് മുമ്പായി എത്തണം. 

date