Skip to main content

ദിശ യോഗം 31ന്

ജില്ലയില്‍ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായി രൂപീകരിച്ച 'ദിശ'യുടെ മൂന്നാം പാദയോഗം ഡിസംബര്‍ 31 ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും.

date