Skip to main content

വിദ്യാഭ്യാസ വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ വായ്പക്ക് (വിദേശ രാജ്യങ്ങളിലെ പഠനം ഉള്‍പ്പെടെ) അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈനന്‍, സിഖ്, ബുദ്ധന്‍, പാഴ്സി) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ കോര്‍പറേഷന്റെ കാസര്‍കോട് റീജിയണല്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04994283061.

date