Skip to main content

തൊഴില്‍ രഹിത വേതനം: വിവരങ്ങള്‍ കൈമാറണം

 

2022 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള തൊഴില്‍ രഹിത വേതനം നടത്തുന്നതിന് ആവശ്യമായ തുകയും ഗുണഭോക്താക്കളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ 2023 ജനുവരി 9 ന് മുമ്പായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date