Skip to main content

ജില്ലാ വികസന സമിതി യോഗം 31ന് ഓണ്‍ലൈനായി നടക്കും

 

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 31ന്  രാവിലെ 11ന് ഗൂഗിള്‍ മീറ്റ്  മുഖേന ഓണ്‍ലൈനായി ചേരാന്‍  തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

date