Skip to main content

ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ്

 

ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ഒന്നാം ക്യാമ്പ് സിറ്റിങ് ജനുവരി അഞ്ച്,ആറ് തീയതികളിലും രണ്ടാം ക്യാമ്പ് സിറ്റിങ്  ജനുവരി 27,28 തീയതികളിലും എസ്.ബി.ഐ. ജങ്ഷനില്‍ കുട്ടികളുടെ പാര്‍ക്കിന് സമീപമുള്ള ഡി.ടി.പി.സി. കോമ്പൗണ്ടില്‍ നടക്കും.ഫോണ്‍:0495-2365091

date