Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലേക്ക് മെക്കാനിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ സ്‌പെയര്‍, ബയോ മെഡിക്കല്‍ എക്വിപ്‌മെന്റ് സ്‌പെയര്‍, റെഫ്രിജറേഷന്‍ സ്‌പെയറുകള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 11-ന് വൈകിട്ട് നാല് മണിക്കകം പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2282611.

date