Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 42-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (തിരുവിഴ ക്ഷേത്രം ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി നാലിന് രാവിലെ എട്ട് മണി മുതല്‍ അഞ്ചിന് വൈകിട്ട് ആറ് മണിവരെ ഗേറ്റ് അടച്ചിടും.

date