Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ (അര്‍ബന്‍) ഐ.സി.ഡി.എസ്. പ്രൊജക്ടിലെ 177 അങ്കണവാടി കേന്ദ്രങ്ങള്‍ക്ക് 2022-23 വര്‍ഷം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 13-ന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0477- 2251728.
 

date