Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിനു കീഴിലെ 136 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി അഞ്ച് മണിവരെ ടെണ്ടര്‍ നല്‍കാം. ഫോണ്‍: 9188959683

date