Skip to main content

കലാ മാമാങ്കത്തിനായി പതാക ഉയർന്നു.

 

അറുപതിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് പതാക ഉയർന്നു. കലോത്സവത്തിന്റെ പ്രധാന വേദിയായ 

കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി.

 

ഇ.കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌,പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡി ഡി ഇ കെ. മനോജ്‌ കുമാർ,റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി ഭാരതി, ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

ജനുവരി 7 വരെ ജില്ലയിലെ 24 വേദികളിൽ കലാ പ്രതിഭകൾ മാറ്റുരയ്ക്കും.

 

date