Skip to main content

റെയിൽവേ ഗേറ്റ് നാളെ വൈകിട്ട് വരെ അടച്ചിടും

 

കോട്ടയം: അറ്റകുറ്റപണികൾക്കായി തിരുവല്ല-ചങ്ങനാശേരി സ്‌റ്റേഷനുകൾക്കിടയിലെ മൂന്നാം നമ്പർ ലവൽ ക്രോസിങ് ഗേറ്റ്(പഞ്ചായത്ത് ഗേറ്റ്) ഇന്ന് (ജനുവരി 4) രാവിലെ 8.00 മണി മുതൽ നാളെ(ജനുവരി 5) വൈകിട്ട് ആറുമണിവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
 

date