Skip to main content

ജവഹർ നവോദയ: ആറാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2023 - 24 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി 31 വരെ www.navodaya.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481 - 2578402.
( കെ.ഐ.ഒ. പി.ആർ. 0016/2023)
 

date