Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: മണർകാട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ സി.ഡി.എസ്. കുടുംബശ്രീയിൽ പദ്ധതികളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ചുവരെഴുത്തുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, കലണ്ടറുകൾ തയാറാക്കുന്നതിനും എൽ.ഇ.ഡി. വീഡിയോ വാൾ സ്ഥാപിക്കുന്നതിനും അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷൻ ജനുവരി 10 ന് വൈകിട്ട് 2 ന് മുൻപായി കുടുംബശ്രീ ഓഫീസിൽ ലഭിക്കണം: ഫോൺ: 9447858200, 94461514637, 9946663928.
( കെ.ഐ.ഒ. പി.ആർ. 0015/2023)

date