Skip to main content

ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിങ്

കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ തൊഴിൽ തർക്ക കേസുകളും, എംപ്‌ളോയീസ് ഇൻഷുറൻസ് കേസുകളും , എംപ്‌ളോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യുന്നു. 2023 ജനുവരി  7, 21 തീയതികളിൽ പീരുമേടും, 10, 17, 24, 31 തീയതികളിൽ പുനലൂരിലും വിചാരണനടത്തും.

 
( കെ.ഐ.ഒ. പി.ആർ. 0006/2023)

date