Skip to main content

അപേക്ഷ ക്ഷണിച്ചു

നിലമ്പൂര്‍ ആസ്ഥാനമായി നബാര്‍ഡിന്റെ കീഴില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നടപ്പിലാക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. എം.ബി.എക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ടുവീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധം. അപേക്ഷകര്‍ ജനുവരി 10 നകം career.jssmlpm@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം.

date