Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ തിരൂര്‍, വളാഞ്ചേരി പഠനകേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ (യോഗ്യത: ബിരുദം), ഡി.സി.എ (യോഗ്യത: പ്ലസ്ടു), ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓട്ടോമേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി) കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് സൗജന്യ പഠനത്തോടൊപ്പം സ്‌റ്റൈപ്പന്റും ലഭിക്കും. ജനുവരി 20 നുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: വളാഞ്ചേരി: 0494 2646303, തിരൂര്‍: 0494 2423599, 8547005088.

date