Skip to main content

ഒരു തദ്ദേശ സ്ഥാപനം ഒരാശയം: മൂടാടി പഞ്ചായത്ത് ശിൽപ്പശാല സംഘടിപ്പിച്ചു

ഒരു തദ്ദേശ സ്ഥാപനം ഒരാശയം എന്ന പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു.

 

ശിൽപ്പാലയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജിവാനന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ മോഹൻ അധ്യക്ഷത വഹിച്ചു. പ്രകാശൻ,പി.കെ സജിത, അശോകൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളും നടന്നു. ചടങ്ങിൽ 

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി.അഖില സ്വാഗതം പറഞ്ഞു.

 

 

 

date