Skip to main content

സൗജന്യ പരിശീലന പരിപാടി

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നു. പേപ്പര്‍ കവര്‍, ക്യാരി ബാഗ്, ഫയല്‍ നിര്‍മാണം എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ള 18-നും 45-നും മദ്ധ്യേ പ്രായമുള്ളവര്‍ ജനുവരി 17-ന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0477-2292428, 8330011815.

date