Skip to main content

ചില്‍ഡ്രന്‍സ് ഫെസ്റ്റ്  വര്‍ണ്ണച്ചിറകുകള്‍ ലോഗോ പ്രകാശനം നാളെ (14)

കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സര്‍ഗവാസന പ്രോല്‍സാഹിപ്പിക്കുന്നതിനായി വിവിധ ഇനം കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്  ജനുവരി 20,21,22 തീയതികളില്‍ തിരുവനന്തപുരം വഴുതക്കാട് ഗവ.വിമന്‍സ് കോളേജില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ചില്‍ഡ്രന്‍സ് ഫെസ്റ്റ്  വര്‍ണ്ണച്ചിറകുകള്‍ പരിപാടിയുടെ ലോഗോ പ്രകാശനം ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ (ജനുവരി 14)ന് രാവിലെ 10.30 ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കും.

date