Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു 

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 3-ന് ഉച്ചക്ക് ഒന്ന് വരെ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 0477 2253324.

date